Advertisement

ചാലക്കുടിയിൽ ചെയ്ത വീട്,1150 sqft area

 

ചാലക്കുടിയിൽ ചെയ്ത വീട്,1150 sqft area വരുന്ന ഈ വീട്ടിൽ attached bathroom ഉള്ള 3 bedroom ഉണ്ട് .L shapeൽ drawing/dining seperate ഹാൾ. മീഡിയം size കിച്ചനും പുകയില്ലാത്ത അടുപ്പ് വെക്കാനും വാഷിംഗ്‌ മെഷീൻ ഇടാനുമുള്ള സൗകര്യമുള്ള work areaയും ഈ വീട്ടിൽ കൊടുത്തിട്ടുണ്ട്. വാസ്തുശാസ്ത്രം അനുസരിച്ചു ചെയ്ത ഈ വീടിന്റെ front കിഴക്ക് ദിശയിലേക്കാണ്.നോർമൽ രീതിയിൽ interior അടക്കം ചെയ്ത ഈ വീട് നിർമിക്കാൻ 20 ലക്ഷം രൂപയാണ് budget വന്നത് (2022ൽ പണി കഴിഞ്ഞ വീട് )

Post a Comment

0 Comments

Featured post

Single Floor Residence