Advertisement

Renovation work at trissure

 

  Renovation work at trissure

 
 
 

 
 
 
 
 
 
തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ഒരു പഴയ വീടിൻറെ എക്സ്സ്റ്റെൻഷൻ വർക്ക് ആണ്‌ ഇത് .. ഒറ്റ നിലയിൽ ഉണ്ടായിരുന്ന വീടിൽ ഫസ്റ്റ് ഫ്ലോർ കൂട്ടിച്ചേർത്തതാണ് ,,
എക്സ്റ്റൻഷൻ വർക്ക് ആയതിനാൽ മുകളിൽ സ്ലോപ്പ് റൂഫ് വേണോ ഫ്ലാറ്റ് റൂഫ് വേണോ എന്ന സംശയത്തിൽ പഴയ വീടായതിനാൽ അധികം റിസ്‌ക് എടുക്കാതെ സിമ്പിൾ ആയി ഫ്ലാറ്റ് റൂഫ് മതി എന്ന തീരുമാനത്തിൽ എത്തി .
ഗ്രൗണ്ട് ഫ്ലോറിലെ ചില ചുമരുകൾ മാറ്റിയും ചിലയിടത് കൂട്ടിച്ചേർത്തും സിമ്പിൾ ആയി ഡിസൈൻ ചെയ്ത വീട്‌ ,, നിലവിലെ വീടിനു sitoutil സൺഷെഡ് ഇല്ലാത്തതിനാൽ അവിടെയും പുതുതായി കൂട്ടിച്ചേർക്കുന്ന പോർച്ചിനും കോൺക്രീറ്റ് ഒഴിവാക്കി സിമ്പിൾ ആയി ചിലവ് കുറച്ചു gi പൈപ്പിലും നല്ല ക്വാളിറ്റി റൂഫിങ് ഷീറ്റും ഉപയോഗിച്ചു ചെയ്യുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് ,.rennovation വർക്ക് ആയതിനാൽ അധികം വെട്ടിപൊളികൾ ഒഴിവാക്കി സിമ്പിൾ ആയി ഡിസൈൻ ചെയ്യാനാണ് ശ്രെമിച്ചിട്ടുള്ളത് ..
 
 
 
 
 

 
 
Faisal VVK
0097430085310

Post a Comment

0 Comments

Featured post

Single Floor Residence